BEAUTY CLINIC

www.poomanamclinic.com

അമിത രോമവളര്‍ച്ച കുറയ്ക്കാനുള്ള IPL ചികിത്സ, അരിമ്പാറ, മറുകുകള്‍, പാലുണ്ണി മുതലായവയ്ക്കുള്ള ഇലക്ട്രോ കോട്ടറി ചികിത്സ, മുഖക്കുരു, കറുത്ത പാടുകള്‍ മുതലായവയ്ക്കുള്ള മൈക്രോ ഡര്‍മബ്രേഷന്‍, സ്കിന്‍ പീലിങ്ങ്, ഡെര്‍മ്മാപെന്‍ ചികിത്സ, ഹെര്‍ബല്‍ ഫേസ് ട്രീറ്റ്മെന്‍റ് , മുടികൊഴിച്ചില്‍, താരന്‍, മുതലായവയക്കുള്ള ചികിത്സ, വേദനയില്ലാതെ കാത് – മൂക്ക് കുത്തല്‍ മുതലായവ ക്ലിനിക്കല്‍ കോസ്മറ്റോളജിസ്റ്റ് ഡോക്ടറുടെ മേല്‍ നോട്ടത്തില്‍ ചെയ്യുന്നു.

We are equipped with IPL treatment for excessive hair growth, elctro-cautery for skin tags and moles, micro dermabration, skin pealing, herbal face treatment, hair fall and dandruff treatment, nose and ear piercing, under the supervision of Clinical Cosmetologist Doctor.

www.poomanamclinic.com