GENERAL CLINIC
അലര്‍ജിക് തുമ്മല്‍, ശ്വാസം മുട്ടല്‍, ആസ്ത്മ, വിട്ടുമാറാത്ത ചുമ, പനി, ജലദോഷം, ടോണ്‍സിലൈറ്റിസ്, മൂത്രക്കല്ല്, മൂത്രാശയ രോഗങ്ങള്‍, പ്രോസ്റ്റേറ്റ് രോഗം, ഗ്യാസ്, നെഞ്ചെരിച്ചില്‍, അള്‍സര്‍, കരള്‍ രോഗങ്ങള്‍, മഞ്ഞപ്പിത്തം, കുടല്‍ രോഗങ്ങള്‍, ഉണങ്ങാത്ത വ്രണം, വേരിക്കോസ് വെയിന്‍ മുതലായ ഒട്ടു മിക്ക രോഗങ്ങളും ഇവിടെ ചികിത്സിക്കുന്നു.
We are dealing with all types of general ailments like allergic rhinits, asthma, fever, cough, cold, tonsillitis, gas trouble, ulcer, liver diseases, varicose vein, venus ulcer, renal stone, urinary diseases etc.
