PILES CLINIC

www.poomanamclinic.com

എല്ലാ വിധ മൂലരോഗങ്ങള്‍ക്കുമുള്ള സ്പെഷ്യാലിറ്റി ക്ലിനിക് ഇവിടെ പ്രവർത്തിച്ചു വരുന്നു. ആയുര്‍വേദ സര്‍ജന്‍ എല്ലാ വെള്ളിയാഴ്ചയും രാവിലെ 9 മണി മുതൽ രോഗികളെ പ്രോക്ടോസ്കോപിക് പരിശോധനയിലൂടെ വിശദമായി പരിശോധിക്കുന്നു. നൂതനമായ ബാന്‍റിങ്ങ് ചികിത്സ, കോട്ടറി, ഫിസ്റ്റുലയ്ക്കുള്ള ക്ഷാരസൂത്രചികിത്സ എന്നിവ ഇവിടെ മിതമായ നിരക്കില്‍ ഉത്തരവാദത്തോടെ ചെയ്തുകൊടുക്കുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്തു മാത്രം വരിക. ബുക്കിങ്ങ് നം. – 7510232322

A specialized clinic for all type of Ano-rectal problems  here in every Friday, leading by Ayurvedic Surgeon. We are dealing all type of Ano-rectal problems like piles, fissure, fistula etc. Prior booking needed. Call : 7510232322 for booking 

www.poomanamclinic.com