ORTHO CLINIC
നടുവേദന, കഴുത്തു വേദന, മുട്ടു തേയ്മാനം, ലിഗമെന്‍റ് തകരാറുകള്‍, ടെന്നീസ് എല്‍ബേോ, ഉപ്പൂറ്റി വേദന, റൂമാറ്റിക് വാതരോഗങ്ങള്‍, യുറിക് ആസിഡ് പ്രശ്നങ്ങള്‍, ചതവ്, ഒടിവ്, മര്‍മ്മ രോഗങ്ങള്‍, മുതലായവ ചികിത്സിക്കുന്നു. നട്ടെല്ലില്ലെ ഡിസ്ക് തകരാറുകള്‍ക്കുള്ള ഡീ-കംപ്രഷന്‍ ചികിത്സ ഇവിടെ ലഭ്യമാണ്.
We are dealing with back pain, neck pain, knee pain, ligament problems, tennis elbow, heel pain, rheumatic arthritis, uric acid problems, trauma, fractures, marma diseases effectively. De-compression therapy for spinal problems is available here.
