Contact doctor - Call in this number and dial 2 after welcome message to connect Doctor. (Saturday holiday) Calling time in between Afternoon 3 pm to 7 pm
മുകളിലുള്ള നമ്പറിൽ ഉച്ച കഴിഞ്ഞ് 3 മണിക്കും 7 മണിക്കും ഇടയിൽ വിളിക്കുക. Welcome മെസ്സേജ് വന്ന ശേഷം 2 ഡയൽ ചെയ്യുക. ഡോക്ടറെ കിട്ടുന്നതായിരിക്കും . (ശനിയാഴ്ച വിളിക്കരുത്)
Medicines will be processed after consultation. Whatsapp your exact courier/postal address with mobile number to our whatsapp number 7510232322
പരിശോധനക്കു ശേഷം ഡോക്ടർ മരുന്നുകൾ എഴുതുന്നു. താങ്കളുടെ കൃത്യമായ അഡ്രസ് മൊബൈൽ നമ്പർ അടക്കം 7510232322 എന്ന വാട്സപ് നംബറിൽ അയച്ചു തരിക
Payment options
മരുന്നുകളുടെ വില, പാക്കിങ്ങ്, കൊറിയർ ചാർജ് അടക്കം അറിയിക്കും. ആയത് താഴെ കൊടുത്ത UPI ലോ QR Code സ്കാൻ ചെയ്തോ അടക്കണം. അടച്ച വിവരം അറിയിക്കുക.
Total cost of the medicines, including medicines, fees and sending cost will be provided. Transfer the amount to our account by any of the following methods.
UPI Payment :
UPI IDs : poomanam@icici
poomanamclinic@icici
Or Scan the QR code provided here
After payment, Medicines will be reached to your home by courier/speed post, with instructions.
പേമൻ്റ് പൂർത്തിയായാൽ കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളുടെ മരുന്നുകൾ നിങ്ങളുടെ വീട്ടിൽ എത്തിച്ചേരുന്നതായിരിക്കും.