GYNAEC CLINIC
ക്രമം തെറ്റിയ ആര്‍ത്തവം, അമിത രക്ത സ്രാവം, ആര്‍ത്തവ വിരാമ ബുദ്ധിമുട്ടുകള്‍, ആര്‍ത്തവ വേദന, ഗര്‍ഭാശയ മുഴകള്‍, എന്‍ഡോമെട്രിയോസിസ്, അഡിനോ മയോസിസ്, വിളര്‍ച്ച, ശരീരം മെലിച്ചില്‍, ഗര്‍ഭാശയം പുറത്തേക്കു തള്ളല്‍, മൂത്രം പോക്ക്, വെള്ള പോക്ക് മുതലായവ പരിചയസമ്പന്നയായ ലേഡി ഡോക്ടര്‍ ചികിത്സിക്കുന്നു.
We are treating common Gynecology problems like irregular menstruation, excessive bleeding, endometriosis, cysts, adenomyosis, anemia, cachexia, leucorrhea, prolapse, male and female infertility etc., by experienced Lady Doctor
