wwww.poomanamclinic.com

താമ്ര പാത്ര ജലപാനം – ഗുണങ്ങൾ

താമ്രപാത്ര ജലപാനം – ആരോഗ്യത്തിന്.ദിവസവും അതിരാവിലെ വെറും വയറ്റില്‍ ശുദ്ധമായ ചെമ്പുപാത്രത്തില്‍ ഒരു രാത്രി വെച്ചിരുന്ന കിണര്‍വള്ളം (തിളപ്പിക്കരുത്) കുടിക്കുക.ഗുണങ്ങള്‍ – ശരീരത്തിലുള്ള വിഷാംശം നശിക്കുന്നു.2. അണുനാശിനിയായി പ്രവര്‍ത്തിക്കുന്നു.3. അര്‍ബുദനാശിനിയായി പ്രവര്‍ത്തിക്കുന്നു.4. വാതപിത്തകഫ ദോഷ ശമനം പ്രദാനം ചെയ്യുന്നു.5. കുടലിലെ ദോഷകാരികളായ അണുക്കളെ നശിപ്പിക്കുന്നു. അജീര്‍ണ്ണം, ദഹനക്കേട് ഇവ മാറ്റുന്നു. അസിഡിറ്റി, അള്‍സര്‍ ഇവ ശമിപ്പിക്കുന്നു.6. അമിതവണ്ണം കുറയ്കുന്നു7. ശരീരത്തിനും ഉള്ളിലും പുറമെയുമുണ്ടാകുന്ന നീര്‍കെട്ട്, മുറിവുകള്‍ ഇവയ്ക് വേഗത്തില്‍ ശമനം കൊടുക്കുന്നു.8. രക്തസമ്മര്‍ദ്ദം ഹൃദ്രോഗം ഇവ തടയുന്നു9. …

താമ്ര പാത്ര ജലപാനം – ഗുണങ്ങൾ Read More »